Sorry, you need to enable JavaScript to visit this website.

ഹൂത്തികളുടെ ഡ്രോൺ വെടിവെച്ചിട്ടു

റിയാദ് - ദക്ഷിണ സൗദിയിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് ഹൂത്തി മിലീഷ്യകൾ തൊടുത്തുവിട്ട സ്‌ഫോടക വസ്തുക്കൾ നിറച്ച പൈലറ്റില്ലാ വിമാനം സഖ്യസേന വെടിവെച്ചിട്ടു. സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇന്നലെ പുലർച്ചെ ഹൂത്തികൾ വിക്ഷേപിച്ച ഡ്രോൺ ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി കണ്ടെത്തി വെടിവെച്ചിടുകയായിരുന്നെന്ന് സഖ്യസേന അറിയിച്ചു.

 

Latest News