Sorry, you need to enable JavaScript to visit this website.

സൗദിയിൽ കൂടുതൽ കോവിഡ് രോഗികൾ റിയാദിൽ

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1379 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 1021 പേരുടെ അസുഖം ഭേദമായി. 10 പേരാണ് മരിച്ചത്. റിയാദ് പ്രവിശ്യയിൽ 273, മക്ക 242, കിഴക്കൻ പ്രവിശ്യ 224, അസീർ 154, ജിസാൻ 117, അൽ ഖസീം 104, മദീന 62, നജ്‌റാൻ 57, ഹായിൽ 49, ഉത്തര അതിർത്തി 40, തബൂക്ക് 32, അൽബാഹ 21, അൽ ജൗഫ് 4 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ എണ്ണം. ചികിത്സയിലുള്ള 11136 പേരിൽ 1419 പേരുടെ നില ഗുരുതരമാണ്. 
 

Latest News