Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വയനാട് വന്യജീവി സങ്കേതത്തിൽ കടുവ ചത്ത നിലയിൽ

കൽപ്പറ്റ- വയനാട് വന്യജീവി സങ്കേതത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ഒൻപത് വയസുള്ള പെൺകടുവയാണ് ചത്തത്. മുത്തങ്ങ റെയ്ഞ്ചിലെ പൂച്ചക്കുളം വനഭാഗത്ത്‌നിന്നാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാകാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.
 

Latest News