സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ ഓഗസ്റ്റ് ഒന്ന് മുതൽ വാക്‌സിനേഷൻ നിർബന്ധം -ആഭ്യന്തര മന്ത്രാലയം  

റിയാദ്- ഓഗസ്റ്റ് ഒന്ന് മുതൽ സാംസ്‌കാരിക വ്യാപാര വിനോദ, സാമ്പത്തിക പരിപാടികളിൽ പങ്കെടുക്കാൻ സൗദി ആരോഗ്യ മന്ത്രാലയം വാക്സിനേഷൻ നിർബന്ധമാക്കി. സ്വകാര്യ സ്ഥാപനങ്ങളിലും  വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശിക്കാനും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാനും   വാക്‌സിനേഷൻ നിർബന്ധമാണ്. സ്വദേശികളുടേയും വിദേശികളുടേയും തവൽക്കന ആപ് വഴിയാണ് വാക്‌സിനേഷൻ പരിശോധിക്കുക.

Tags

Latest News