മുന്‍ ജിദ്ദ പ്രവാസി കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം- വെട്ടത്തൂര്‍ പഞ്ചായത്ത് കാര്യവട്ടം പള്ളിക്ക് സമീപം പരേതനായ ഹംസ ഹാജിയുടെ മകന്‍ കുണ്ടോട്ടുപാറക്കല്‍ ഷൗക്കത്തലി കുഴഞ്ഞ് വീണ്
മരിച്ചു. 55 വയസ്സായിരുന്നു. മുന്‍ ജിദ്ദ പ്രവാസിയാണ്.
ഭാര്യ : പുളിയക്കുത്ത് സാജിത,വേങ്ങൂര്‍. മക്കള്‍ : അസ്‌ക്കര്‍ അലി (ദുബായ് കെ.എം.സി.സി) ആരിഫ് അലി (ബംഗളൂരു), അഫ്‌റ.
മരുമക്കള്‍ : തണ്ടുപാറക്കല്‍ ഷാന, വണ്ടൂര്‍, കല്ലുവാതില്‍ക്കല്‍ ഇര്‍ഷാദ്,
മേല്‍കുളങ്ങര.

 

Latest News