മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത എസ്.ഐക്ക് നേരെ ആക്രമണം; രണ്ടു പേർ അറസ്റ്റിൽ

തിരുവനന്തപുരം- പേരൂർക്കടയിൽ മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത എസ്.ഐക്ക് നേരെ ആക്രമണം. മാസ്‌ക് ധരിക്കാതെ കൂട്ടംകൂടി നിന്നത് ചോദ്യം ചെയ്തതിനാണ് എസ്.ഐ നന്ദകൃഷ്ണന് നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു.
 

Latest News