ശശീന്ദ്രന് എതിരായ ആരോപണം ചീറ്റിപ്പോയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം- മന്ത്രി എ.കെ ശശീന്ദ്രന് എതിരായ സ്ത്രീ പീഡന കേസിൽ വിചിത്ര വാദവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശശീന്ദ്രന് എതിരായ ആരോപണം ചീറ്റിപ്പോയെന്നായിരുന്നു പതിവു വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ മറുപടി. ശശീന്ദ്രന് എതിരായ ആരോപണത്തെ പറ്റി ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ അസാധാരണ മറുപടി എത്തിയത്. ശശീന്ദ്രന് എതിരായ ആരോപണത്തിൽ പ്രതിപക്ഷം നിയമസഭയിൽ മുഖ്യമന്ത്രിക്ക് എതിരെയും ആരോപണം ഉന്നയിച്ചിരുന്നു.
 

Latest News