Sorry, you need to enable JavaScript to visit this website.
Monday , July   26, 2021
Monday , July   26, 2021

സൗദിയിൽ 1142 പേർക്ക് കൂടി കോവിഡ്, രോഗമുക്തി 1024

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1142 പേർക്ക് കൂടി കോവിഡ്. 1024 പേരുടെ അസുഖം ഭേദമായി. 12 രോഗികളാണ് മരിച്ചത്. റിയാദ് 302, മക്ക 188, കിഴക്കൻ പ്രവിശ്യ 176, അസീർ 143, ജിസാൻ 69, അൽ ഖസീം 59, മദീന 49, നജ്‌റാൻ 45, ഹായിൽ 43, അൽബാഹ 25, തബൂക്ക് 20, ഉത്തര അതിർത്തി 17, അൽ ജൗഫ് 6 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ എണ്ണം. 10905 പേർ ചികിത്സയിലുള്ളതിൽ 1374 പേരുടെ നില ഗുരുതരമാണ്. 
 

Latest News