റിയാദ്- രാജ്യതലസ്ഥാനമായ റിയാദിൽ വൻ പൊടിക്കാറ്റ്. ഇന്ന് വൈകിട്ടോടെയാണ് പൊടിക്കാറ്റ് ആഞ്ഞടിച്ചത്. കാലാവസ്ഥ മാറ്റം അറിയിച്ചാണ് പൊടിക്കാറ്റടിച്ചത്. ദൂരക്കാഴ്ച ഏറ്റവും താണ നിലയിലായിരുന്നു. എവിടെയും കാര്യമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, വിവിധ സ്ഥലങ്ങളിൽ ഗതാഗതം തടസപ്പെട്ടു.






