മാസ്‌ക് ധരിക്കുന്നു, കേരളത്തില്‍ ആള്‍ക്കൂട്ട നിയന്ത്രണമില്ലെന്ന് ഹൈക്കോടതി

കൊച്ചി- കേരളത്തില്‍ ആളുകള്‍ മാസ്‌ക് ധരിക്കുന്നുണ്ടെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ഫലപ്രദമല്ലെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ പൊതുസ്ഥലങ്ങളിലെ സ്ഥിതി ചൂണ്ടിക്കാട്ടിയാണ് കോടതി വീണ്ടും വിമര്‍ശം ഉന്നയിച്ചിരിക്കുന്നത്.
തുണിക്കടകള്‍ തുറക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണവും വിമര്‍ശനവും. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

 

Latest News