Sorry, you need to enable JavaScript to visit this website.

കുണ്ടറയില്‍ കിണര്‍ വൃത്തിയാക്കുമ്പോള്‍ അപകടം, നാലു തൊഴിലാളികള്‍ മരിച്ചു

കൊല്ലം- വൃത്തിയാക്കുന്നതിനിടെ കിണറില്‍ കുടുങ്ങിയ നാലു തൊഴിലാളികള്‍ മരിച്ചു. കുണ്ടറ പെരുമ്പഴ കോവില്‍മുക്കിലാണ് സംഭവം. പുതിയ വീടിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന നൂറടിയോളം താഴ്ചയുള്ള കിണറിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ തളര്‍ന്നുവീണു. ആഴം കൂടുതലുള്ള കിണറില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.

 

Latest News