Sorry, you need to enable JavaScript to visit this website.

ഏഴു പേരെയുമായി പറന്ന ഹെലികോപ്റ്റർ കാണാതായി

മുബൈ- ഒ.എൻ.ജി.സി യുടെ ഏഴു ജീവനക്കാരെയുമായി പോയ ഹെലികോപ്റ്റർ കാണാതായി. എയർ ട്രാഫക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അധികൃതർ അറിയിച്ചു. ഏഴു പേരാണ് വിമാനത്തിലുണ്ടായിരുന്നത്. തെരച്ചിൽ തുടങ്ങിയതായി അധികൃതർ അറിയിച്ചു. 
 

Latest News