Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിമിഷ ഫാത്തിമയെ തിരികെ എത്തിക്കൽ; ഹരജി അമ്മ പിൻവലിച്ചു

കൊച്ചി- അഫ്ഗാൻ ജയിലിൽ കഴിയുന്ന മകൾ നിമിഷ ഫാത്തിമയെ തിരികെ കൊണ്ടുവരണം എന്നാവശ്യപ്പെട്ട് അമ്മ ബിന്ദു സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജി പിൻവലിച്ചു. ഹരജി പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചതിനെ തുടർന്നാണ് പിൻവലിച്ചത്.
 

Latest News