കോഴിക്കോട് -ജമ്മു കശ്മീരിൽ ഭീകരരുമായുളള ഏറ്റമുട്ടലിനിടെ മലയാളി സൈനികന് വീരമൃത്യു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി എം. ശീജിത്തിനാണ് വീരമൃത്യു. അച്ഛൻ: വത്സൻ. ഭാര്യ ഷെജിന. മക്കള്‍: പത്താം ക്ലാസ്സ് വിദ്യാർഥി അതുൽ, ആറാം ക്ലാസ്സ് വിദ്യാർഥിനി തന്മയ. ഇരുവരും കേന്ദീയ വിദ്യാലയ വിദ്യാർഥികളാണ്






