Sorry, you need to enable JavaScript to visit this website.

സ്റ്റാൻ സാമി നീതിയും മനുഷ്യത്വവും അർഹിച്ചിരുന്നു-രാഹുൽ ഗാന്ധി

ന്യൂദൽഹി-കള്ളക്കേസ് ചുമത്തി തടവറയിൽ കഴിയുന്നതിനിടെ മരിച്ച പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ സ്റ്റാൻ സ്വാമിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്റ്റാൻ സാമി നീതിയും മനുഷ്യത്വവും അർഹിച്ചിരുന്നുവെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. 
 

Latest News