Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദമാമില്‍ രാസപദാര്‍ഥങ്ങള്‍ സൂക്ഷിച്ച ഗോഡൗണില്‍ അഗ്നിബാധ

ദമാം - നഗരത്തില്‍ രാസപദാര്‍ഥങ്ങള്‍ സൂക്ഷിച്ച ഗോഡൗണില്‍ വന്‍ അഗ്നിബാധ. ഇന്നലെ പുലര്‍ച്ചെയാണ് ഗോഡൗണില്‍ തീ പടര്‍ന്നുപിടിച്ചത്. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

 

 

Latest News