Sorry, you need to enable JavaScript to visit this website.

അൽബാഹയിൽ കാർ മറിഞ്ഞ് രണ്ടു മരണം

അൽബാഹ ബൈദയിൽ അപകടത്തിൽ പെട്ട കാർ.

അൽബാഹ - അൽബാഹ പ്രവിശ്യയിൽ പെട്ട ബൈദയിൽ കാർ മറിഞ്ഞ് രണ്ടു പേർ മരണപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് അപകടം. വിവരമറിഞ്ഞ് റെഡ് ക്രസന്റ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും അപകടത്തിൽ പെട്ടവർ മരണപ്പെട്ടിരുന്നെന്ന് അൽബാഹ റെഡ് ക്രസന്റ് വക്താവ് ഇമാദ് അൽസഹ്‌റാനി പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകൾ മേൽനടപടികൾ സ്വീകരിച്ച് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് നീക്കി. 
 

Latest News