Sorry, you need to enable JavaScript to visit this website.

അൽ ബാഹയിൽ കാറപകടത്തിൽ ഒരു മരണം

അൽബാഹയിലെ മന്ദഖിൽ അപകടത്തിൽ തകർന്ന കാർ.

അൽബാഹ - അൽബാഹ പ്രവിശ്യയിൽ പെട്ട മന്ദഖിൽ കാർ അപകടത്തിൽ ഒരാൾ മരണപ്പെടുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ പെട്ട കാർ നിശ്ശേഷം തകർന്നു. റെഡ് ക്രസന്റ് പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് നീക്കി.

Latest News