കരിപ്പൂർ സ്വർണ്ണക്കടത്ത്: കൊടുവള്ളി സ്വദേശി സൂഫിയാൻ കസ്റ്റഡിയിൽ

കോഴിക്കോട്- കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ പ്രധാന കൊടുവള്ളി സ്വദേശി സുഫീയാൻ പോലീസ് കസ്റ്റഡിയിൽ. കൊടുവള്ള സംഘത്തെ ഏകോപിപ്പിച്ചത് ഇയാളാണ് എന്നാണ് വിവരം. കൊണ്ടോട്ടി ഡിവൈ.എസ്.പി ഓഫീസിലാണ് സൂഫിയാനെ ചോദ്യം ചെയ്യുന്നത്. ഇയാളുടെ കാറും പോലീസ് പിടിച്ചെടുത്തു. നിരവധി സ്വർണ്ണക്കടത്ത് കേസിൽ പ്രതിയാണ് ഇയാൾ. 
 

Latest News