Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോഴിക്കോട് മുക്കത്ത് നാലുപേർക്ക് ഡെൽറ്റ വകഭേദം

കോഴിക്കോട്- കോഴിക്കോട് ജില്ലയിലെ മുക്കത്ത് നാലു പേർക്ക് കോവിഡ് ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചു. മെയ് 20ന് പരിശോധനക്ക് അയച്ച സാംപിളുകളിലാണ് ഈ വകഭേദം കണ്ടെത്തിയത്. മണാശേരി, തോട്ടത്തിൻകടവ് എന്നിവടങ്ങളിൽനിന്നുള്ളവർക്കാണ് രോഗം. ഈ ഭാഗങ്ങളിൽനിന്ന് ഇന്ന് കൂടുതൽ പരിശോധന നടത്തും.
 

Latest News