Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യുവതി അമ്മായിയമ്മയുടെ ദേഹത്ത്  തിളച്ച എണ്ണയൊഴിച്ചു

ഹൈദരാബാദ്- പണത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ അമ്മായിയമ്മയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ച മരുമകൾക്കെതിരെ കേസ്.
ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. പൊള്ളലേറ്റ ചുക്ക ലക്ഷ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
സർക്കാർ പദ്ധതിക്കു കീഴിൽ ഇവർക്ക് ലഭിച്ച പണമാണ് തർക്കത്തിനു കാരണം. വീടിൻ്റെ അറ്റകുറ്റപ്പണിക്കായി ഈ പണം മകൻ ആവശ്യപ്പെട്ടെങ്കിലും ലക്ഷ്മി നൽകിയിരുന്നില്ല. ഇതേചൊല്ലിയാണ് മകൾ തർക്കിച്ചതെന്നും തുടർന്ന് തിളച്ച എണ്ണ ഒഴിച്ചതെന്നും പോലീസ് പറഞ്ഞു.
 

Latest News