കണ്ണൂർ- കൂത്തുപറമ്പിൽ 11 വയസുകാരനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മമ്പറം ഹയർ സെക്കണ്ടറി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർഥി അജയ് കൃഷ്ണയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.