വാക്‌സിനെടുത്തവര്‍ക്ക് മുംബൈയില്‍ നിര്‍ബന്ധ ക്വാറന്റൈനില്ല

മുംബൈ- രണ്ട് ഡോസ് വാക്‌സിനെടുത്ത് മുംബൈയില്‍ എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കി. ഇതിനായി വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളും സെല്‍ഫ് ഡിക്ലറേഷനും നല്‍കിയാല്‍ മതിയെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

 

Latest News