VIDEO അബഹയിലെ അല്‍ഫറാഹില്‍ കാട്ടുതീ; ആളപായമില്ല

അബഹ- സൗദി അറേബ്യയില്‍ അസീര്‍ മേഖലയില്‍ ഉള്‍പ്പെടുന്ന അബഹയിലെ അല്‍ഫറാഹ് മലനിരകളില്‍ കാട്ടുതീ.
സിവില്‍ ഡിഫന്‍സിന്റെ നിരവധി അഗ്നിശമന വാഹനങ്ങളെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ബുധനാഴ്ച ഉച്ചയോടെയാണ് തീ പടര്‍ന്നു തുടങ്ങിയത്. രാത്രി വൈകിയും സിഫില്‍ ഡിഫന്‍സ് തീയണക്കാനുള്ള ശ്രമം തുടുരുകയാണ്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

Latest News