സ്‌കൂട്ടറിൽനിന്ന് പിക്കപ്പ് വാനിന് അടിയിലേക്ക് വീണ് ആറു വയസുകാരൻ മരിച്ചു

കൊണ്ടോട്ടി- സ്‌കൂട്ടറിൽ യാത്ര ചെയ്യവേ ആറു വയസുകാരൻ പിക്കപ്പ് വാനിന് അടിയിലേക്ക് തെറിച്ചുവീണ് മരിച്ചു. കൊണ്ടോട്ടിക്ക് സമീപം പുളിക്കലിലാണ് സംഭവം. ഫറോക്ക് സ്വദേശി ജാസിലിന്റെ മകൻ ഷാൻ മുഹമ്മദാണ് മരിച്ചത്. 
 

Latest News