വയോധികക്ക് വിറകൊരുക്കി പോലീസുകാരൻ, നല്ലത് കണ്ടാൽ നല്ലതെന്ന അടി്ക്കുറിപ്പുമായി പോലീസ്

തിരുവനന്തപുരം- വഴിയരികിൽ നിന്ന് വിറകൊരുക്കാൻ വയോധികയെ സഹായിക്കുന്ന പോലീസുകാരന്റെ വീഡിയോ വൈറലായി. ആലപ്പുഴ കൈചൂണ്ടിമുക്കിൽ കെ.എ.പി 3യിലെ പോലീസ് ഉദ്യോഗസ്ഥനായ സി.ടി ജെറിനാണ് സഹായിക്കുന്നത്. വഴിയരികിൽനിന്ന് വിറക് മുറിച്ച് ഒരുക്കുന്നതിന്റെ വീഡിയോ ദൃശ്യമാണ് വൈറലായത്.
 

Latest News