സിസേറിയനില്‍ കുഞ്ഞിന്റെ മുഖംമുറിഞ്ഞു, 13 തുന്നലുകള്‍

ഡെന്‍വര്‍-സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞിന്റെ മുഖത്ത് മുറിവുണ്ടായതിനെ തുടര്‍ന്ന് 13 തുന്നലുകള്‍ വേണ്ടിവന്നു.
അമേരിക്കയിലെ ഡെന്‍വറിലാണ് സംഭവം.
കുഞ്ഞിനെ കണ്ടപ്പോള്‍ ഹൃദയഭേദകമായിരുന്നുവെന്ന് കുഞ്ഞിന്റെ മുത്തച്ഛന്‍ ഡമാര്‍ക്കസ് വില്യംസ് പറഞ്ഞു.
ഇപ്പോഴും അവള്‍ സാധാരണനിലയിലായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്ലാസന്റയോട് ചേര്‍ന്നായിരുന്നു കുഞ്ഞിന്റെ മുഖമെന്നാണ് ഡോക്ടര്‍മാര്‍ കുടുംബത്തിനു നല്‍കിയ വിശദീകരണം.

 

Latest News