ശ്മശാനത്തില്‍ രണ്ട് സഹോദരിമാരെ പീഡിപ്പിച്ചു; കാവല്‍ക്കാര്‍ അറസ്റ്റില്‍

ന്യൂദല്‍ഹി- ദല്‍ഹി കൊണാട്ട് പ്രദേശത്തെ ശ്മശാനത്തില്‍ രണ്ട് സഹോദരിമാരെ ബലാത്സംഗം ചെയ്ത രണ്ട് കാവല്‍ക്കാരെ അറസ്റ്റ് ചെയ്തു. സഹോദരിമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.
സി.ആര്‍.പിസി 164 പ്രകാരം ഇരകളുടെ മൊഴി രേഖപ്പെടുത്തുമെന്നും കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.

 

Latest News