കൊച്ചുമകളുടെ തലമുടി കെട്ടിക്കൊടുക്കുന്ന മമ്മൂട്ടി, ചിത്രം പോസ്റ്റ് ചെയ്ത് ദുൽഖർ

കൊച്ചി- ഫാദേഴ്‌സ് ദിനത്തിൽ പേരക്കുട്ടിയുടെ തലമുടി കെട്ടിക്കെടുക്കുന്ന മമ്മുട്ടിയുടെ ചിത്രവുമായി മകനും ചലച്ചിത്ര താരവുമായ ദുൽഖർ സൽമാൻ. ദുൽഖർ സൽമാന്റെ മകളുടെ തലമുടിയാണ് മമ്മുട്ടി കെട്ടിക്കെടുക്കുന്നത്. ഒരുഅടിക്കുറിപ്പും വേണ്ട, ചിത്രം തന്നെ ഒരുപാട് സംസാരിക്കും. എന്റെ ഉപ്പയും മകളും എന്റെ ഏറ്റവും വലിയ സന്തോഷം, അല്ലാഹുവിന് സ്തുതി എന്ന വാചകങ്ങളോടെയാണ് ദുൽഖർ സൽമാൻ ചിത്രം പോസ്റ്റ് ചെയ്തത്.
 

Latest News