കെടിഡിസി ഹോട്ടലുകളെ അന്താരാഷ്ട്ര  ബുക്കിംഗ് പോര്‍ട്ടലുകളുമായി ബന്ധിപ്പിക്കും

തിരുവനന്തപുരം-അന്തര്‍ദേശീയ ആഭ്യന്തര ടൂറിസ്റ്റുകള്‍ക്ക് കൂടുതല്‍ വേഗത്തിലും ഫലപ്രദമായും കെടിഡിസി ഹോട്ടലുകള്‍ ബുക്ക് ചെയ്യാന്‍ സഹായിക്കുന്ന തരത്തില്‍ കെടിഡിസിയെ അന്താരാഷ്ട്ര ബുക്കിംഗ് പോര്‍ട്ടലുകളുമായി ബന്ധിപ്പിക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കോവിഡാനന്തരം സഞ്ചാരികളെ വരവേല്‍ക്കാന്‍ കെടിഡിസിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി കെടിഡിസിയുടെ തിരുവനന്തപുരത്തെ മാസ്‌കറ്റ്, ഗ്രാന്‍ഡ് ചൈത്രം ഹോട്ടലുകള്‍ സന്ദര്‍ശിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയായിരുന്നു മന്ത്രി
 

Latest News