Sorry, you need to enable JavaScript to visit this website.

അസീറിന് നേരെ ഡ്രോൺ ആക്രമണ ശ്രമം പരാജയപ്പെടുത്തി

റിയാദ് - ദക്ഷിണ സൗദിയിൽ അസീർ പ്രവിശ്യയിൽ പെട്ട ഖമീസ് മുശൈത്തിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമം സഖ്യസേന പരാജയപ്പെടുത്തി. ഇന്നലെ പുലർച്ചെയാണ് ഹൂത്തികൾ ഖമീസ് മുശൈത്തിൽ ആക്രമണത്തിന് ശ്രമിച്ചത്. സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂത്തികൾ തൊടുത്തുവിട്ട ഡ്രോൺ ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന വെടിവെച്ചിടുകയായിരുന്നു.
 

Latest News