മൂന്നു വര്‍ഷമായി പെണ്‍മക്കളെ പീഡിപ്പിച്ച പിതാവ് മംഗളൂരുവില്‍ അറസ്റ്റില്‍

മംഗളൂരു- പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ കഴിഞ്ഞ മൂന്നു വര്‍മായി പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സൂരത്കല്‍ സ്വദേശിയാണ് പിടിയിലായത്. ഇയാള്‍ ഭാര്യയേയും മക്കളേയും മര്‍ദിക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു.
മര്‍ദനം സഹിക്കവയ്യാതെ ഭാര്യയും മക്കളും കുടുംബ വീട്ടിലേക്ക് പോയി. പിതാവില്‍നിന്നുള്ള പീഡന വിവരം അമ്മാവനെ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

 

 

Latest News