Sorry, you need to enable JavaScript to visit this website.

ചോദ്യം ചെയ്യലിന് ഹാജരാകും, മറ്റന്നാൾ ലക്ഷദ്വീപിലേക്ക് പോകുമെന്ന് അയിഷ സുൽത്താന

കൊച്ചി- ചോദ്യം ചെയ്യല്ലിന് ഹാജരാകുമെന്നും അടുത്ത ദിവസം ലക്ഷ ദ്വീപിലേക്ക് പോകുമെന്നും ആയിഷ സുൽത്താന. മറ്റന്നാൾ തന്നെ ലക്ഷദ്വീപിലേക്ക് പോകുമെന്നും അയിഷ സുൽത്താന വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ഹാജരാകണെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അയിഷ സുൽത്താന. ഇന്ന് ഹൈക്കോടതിയാണ് അയിഷ സുൽത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഉത്തരവിട്ടത്. 
 

Latest News