Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍ കോവിഡ് ബാധിച്ച് മലയാളി നിര്യാതനായി

ജിദ്ദ- കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം എടക്കര മൂത്തേടം മരത്തിന്‍കടവ് സ്വദേശി ഉസ്മാന്‍ കൊല്ലറമ്പന്‍ (45) നിര്യാതനായി. വർഷങ്ങളായി ജിദ്ദയിലുള്ള ഇദ്ദേഹം ബേക്കറി ജീവനക്കാരനായിരുന്നു. കോവിഡ് ബാധിച്ച് 18 ദിവസം ആശുപത്രിയിലായിരുന്നു.

ഭാര്യ-ഫൗസിയ. നാല് മക്കളുണ്ട്.

Latest News