Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധന

ന്യൂദൽഹി- ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് നിരക്കിൽ നേരിയ വർധന. 67,208 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. അതേസമയം മരണസംഖ്യയിൽ നേരിയ കുറവുണ്ട്. 2,330 പേരാണ് പുതുതായി മരിച്ചത്.
 

Latest News