Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കരിയര്‍ സംശയങ്ങള്‍ക്ക് മറുപടി; ഇമെയില്‍ അയക്കാം

വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കരിയര്‍ സംബന്ധമായ സംശയങ്ങള്‍ തീര്‍ക്കാന്‍ മലയാളം ന്യൂസ് അവസരമൊരുക്കുന്നു.
നിങ്ങളുടെ കരിയര്‍ സംബന്ധമായ സംശയങ്ങള്‍ [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. പ്രസക്തമായ സംശയങ്ങള്‍ക്ക് കരിയര്‍ ജാലകം പംക്തിയിലൂടെ മറുപടി നല്‍കുന്നതാണ്.

 

Latest News