ലാന്‍ഡിംഗിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ ടയര്‍ പൊട്ടി, ദുരന്തം ഒഴിവായി

ഹുബ്ലി- കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട് കര്‍ണാടകയിലെ ഹുബ്ലി വിമാനത്താവളത്തില്‍ ഇറങ്ങുന്നതനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ ടയര്‍പൊട്ടി. അപകടമില്ലാതെ വിമാനം സുരക്ഷിതമായി നിലത്തിറങ്ങി. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. വിമാനം ഇപ്പോള്‍ ഹുബ്ലിയില്‍ അറ്റക്കുറ്റപ്പണിയിലാണ്. 


 

Latest News