Sorry, you need to enable JavaScript to visit this website.

ജാഗ്വർ എഫ്-പേസ് എസ്.യു.വി  ഇന്ത്യയിലെത്തി

ജാഗ്വർ ലാന്റ് റോവറിന്റെ പുതുക്കിയ എഫ്-പേസ് എസ്.യു.വിയുടെ വിൽപന ഇന്ത്യയിൽ ആരംഭിച്ചു. രണ്ട് ലിറ്റർ ഡീസൽ (204 എച്ച്.പി കരുത്ത്), രണ്ട് ലിറ്റർ പെട്രോൾ (252 എച്ച്.പി) എൻജിനുകളോടെ പുതിയ മോഡൽ ലഭിക്കും. ഓരോ വേരിയന്റ് മാത്രമേയുള്ളൂ. 69.99 ലക്ഷം രൂപയാണ് ഷോറൂം വില. 8-സ്പീഡ് ഓട്ടമാറ്റിക് ഗിയർ ബോക്‌സും ഓൾ വീൽ ഡ്രൈവും പുതിയ മോഡലിന്റെ പ്രത്യേകതയാണ്. 

Latest News