Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിലെ അസീറിൽ സ്‌കൂളിന് നേരെ ഡ്രോൺ ആക്രമണം, കെട്ടിടം തകർന്നു

ജിദ്ദ- സൗദിയിലെ അസീറിലെ സ്‌കൂൾ കെട്ടിടത്തിലേക്ക് ഹൂത്തികൾ ഡ്രോൺ തൊടുത്തുവിട്ടു. സ്‌കൂൾ കെട്ടിടം തകർന്നെങ്കിലും ആർക്കും പരിക്കില്ല. അസീർ മേഖലയിലേക്ക് യെമനിൽനിന്നാണ് ഹൂത്തികൾ മിസൈൽ തൊടുത്തുവിട്ടത്. അത് നേരെ സ്‌കൂളിന് മുകളിൽ വന്നു പതിക്കുകയായിരുന്നു.

 

Latest News