Sorry, you need to enable JavaScript to visit this website.

അടുത്ത മാസം മുതൽ കൂടുതൽ രാജ്യങ്ങളുടെ വിമാന വിലക്ക് ഒഴിവാക്കും-ജർമനി

ബർലിൻ- കോവിഡ് വ്യാപനത്തെ തുടർന്ന് നിരവധി രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ ആകാശയാത്രാ വിലക്ക് അടുത്ത മാസം ഒന്നിന് ജർമനി പിൻവലിക്കും. വിദേശകാര്യമന്ത്രി ഹൈക്കോ മാസാണ് ഇക്കാര്യം അറിയിച്ചത്. ഒരു ലക്ഷം പേരിൽ ടെസ്റ്റ് നടത്തുമ്പോൾ 50-200 വരെ കേസുകൾ മാത്രമാണ് ഒരാഴ്ചയിൽ റിപ്പോർട്ട് ചെയ്യുന്നതെങ്കിൽ അത്തരം രാജ്യങ്ങളെ റിസ്‌ക് ഗണത്തിൽ ഉൾപ്പെടുത്തില്ല. വിലക്ക് നീക്കുന്നത് ശ്രദ്ധയില്ലായ്മക്കുള്ള ക്ഷണമല്ലെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
 

Latest News