Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് മാളുകളില്‍ കയറാനാവില്ല

ജിദ്ദ- സൗദിയില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവര്‍ക്ക് ഓഗസ്റ്റ് ഒന്നുമുതല്‍  ഷോപ്പിംഗ് മാളുകളില്‍ പ്രവേശനം തടയുമെന്ന് അധികൃതര്‍ അറിയിച്ചു.
മാളുകള്‍ സന്ദര്‍ശിക്കണമെങ്കില്‍ ഒരു ഡോസ് എങ്കിലും വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ് മാന്‍ അല്‍ ഹുസൈന്‍ പറഞ്ഞു

 

Latest News