ഇന്ത്യയടക്കം 75 രാജ്യങ്ങളില്‍ തവക്കല്‍നാ സേവനം ലഭ്യമാകും

റിയാദ്- ഇന്ത്യയടക്കം 75 രാജ്യങ്ങളില്‍ സൗദിയിലെ തവക്കല്‍നാ ആപ്ലിക്കേഷന്‍ സേവനം ലഭ്യമാകുമെന്ന് തവക്കല്‍നാ അധികൃതര്‍ അറിയിച്ചു. എല്ലാ ഗള്‍ഫ് രാജ്യങ്ങളും മിക്ക അറബ് രാജ്യങ്ങളും ഇതിന്റെ പരിധിയില്‍ വരും. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഡന്‍മാര്‍ക്ക്, അമേരിക്ക, ജപ്പാന്‍, മാലിദ്വീപ് തുടങ്ങി 75 രാജ്യങ്ങളില്‍ ഇപ്പോള്‍ സേവനം ലഭ്യമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

 

Latest News