Sorry, you need to enable JavaScript to visit this website.
Friday , June   25, 2021
Friday , June   25, 2021

സൗദിയില്‍ പെട്രോളിന് വില വര്‍ധിച്ചു

റിയാദ്- സൗദി അറേബ്യയില്‍ പെട്രോളിന് വില വര്‍ധിച്ചതായി സൗദി അറാംകോ അറിയിച്ചു..  91 ഇനം പെട്രോളിന് 2.18 റിയാലും 95 ഇനത്തിന് 2.33 റിയാലുമാണ് വില. ഇതുവരെ 91ന് 2.08 റിയാലും 95ന് 2.23 റിയാലുമായിരുന്നു വില

Tags

Latest News