പ്രധാനമന്ത്രി മോഡി വൈകിട്ട് അഞ്ചിന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് വൈകിട്ട് അഞ്ചിന് രാജ്യത്തെ അഭിസംബോധന ചെയ്യും.
കോവിഡ് ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച പ്രഖ്യാപനവും വാക്‌സിനേഷന്‍ പുരോഗതിയും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലുണ്ടാകും എന്നാണ് കരുതുന്നത്.

 

Latest News