Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തിൽ വീണ്ടും ബ്ലാക്ക് ഫംഗസ് മരണം, വടകര സ്വദേശി മരിച്ചു

കോഴിക്കോട്- കേരളത്തിൽ വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് മരണം സംഭവിച്ചത്. വടകര ചോറാട് സ്വദേശി നാസറാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
 

Latest News