കെ.ആർ ഗൗരിയമ്മക്കും ആർ ബാലകൃഷ്ണ പിള്ളക്കും സ്മാരകത്തിന് രണ്ടു കോടി

തിരുവനന്തപുരം- കെ.ആർ ഗൗരിയമ്മ, ആർ ബാലകൃഷ്ണ പിള്ള എന്നിവരുടെ ഓർമ്മ നിലനിർത്തുന്നതിന് രണ്ടു കോടി രൂപ ചെലവിൽ സ്മാരകം സ്ഥാപിക്കുമെന്ന് ബജറ്റിൽ ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി. മാർ ക്രിസോസ്റ്റമിന്റെ പേരിൽ എം.ജി യൂണിവേഴ്‌സിറ്റിയിൽ വിവിധ മതദർശനങ്ങളെ പറ്റി പഠിക്കാൻ ചെയർ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
 

Latest News