ദമാം - നഗരത്തിൽ പേപ്പറും പ്ലാസ്റ്റിക്കും സൂക്ഷിക്കുന്ന കേന്ദ്രത്തിൽ വൻ അഗ്നിബാധ. സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.