പോലീസ് മേധാവിയാകില്ല. തച്ചങ്കരിക്ക് പുതിയ നിയമനം

തിരുവനന്തപുരം- ഡി.ജി.പി ടോമിന്‍ ജെ.തച്ചങ്കരിക്ക് മനുഷ്യാവകാശ കമ്മീഷനില്‍ പുതിയ പദവിയില്‍ നിയമനം. ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഇന്‍വെസ്റ്റിഗേഷന്‍) ആയാണു നിയമിച്ചത്. ഒരു വര്‍ഷമാണു കാലാവധിയെന്ന് ഉത്തരവില്‍ പറയുന്നു. നിലവില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ എം.ഡിയാണ്. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കുന്നതിനിടെയാണു പുതിയ നിയമനം.

 

Latest News