Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ക്രിയാത്മക സഹകരണം പ്രതീക്ഷിക്കുന്നു, വി.ഡി സതീശന് അഭിനന്ദനവുമായി പിണറായി

തിരുവനന്തപുരം- പ്രതിപക്ഷ നേതാവായി കോൺഗ്രസ് ഹൈക്കമാന്റ് നിശ്ചയിച്ച വി.ഡി സതീശന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നും പിണറായി വിജയൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
 

Latest News