റിയാദില്‍ പ്രവാസി ആയിരുന്ന സൈദ് ഇസ്മായിൽ നിര്യാതനായി

പെരിന്തല്‍മണ്ണ-  റിയാദില്‍ പ്രവാസിയായിരുന്ന സൈദ് ഇസ്മായിൽ കുറ്റിക്കുന്നത് ( 66) നിര്യാതനായി. മലയാളം ന്യൂസ്,അറബ് ന്യൂസ്, ഉറുദു ന്യൂസ് പ്രസാധകരായ എസ്.ആർ.പി.സി ആസ്ഥാനത്ത്ടെലിഫോൺ ഓപ്പറേറ്റർ iആയിരുന്നു.

 പിതാവ്- പരേത നായ സൈദാലി സാഹിബ്.ഭാര്യ- ഗുൽസാർ. മക്കൾ- സൈദ് ദീദാത്,ജൗഹറബി.മരുമകൻ- അറഫാത്ത്.

Latest News